പാലാരിവട്ടം എസ്എച്ച്ഒയ്ക്കെതിരെ കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസ്സന്‍. കോടതിയലക്ഷ്യത്തിന് നടപടി ആവശ്യപ്പെട്ട് എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് അന്‍സിബ ഹര്‍ജി സമര്‍പ്പിച്ചത്...